Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinchu Rani

Kollam

ച​ട​യ​മം​ഗ​ല​ത്ത് ചി​ഞ്ചു​റാ​ണി റോ​ഡ് ഷോ ​ന​ട​ത്തി

അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​റ​ങ്ങി​യ മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് ഷോ ​ന​ട​ത്തി.

മി​ക​ച്ച വ​ര​വേ​ല്‍​പാ​ണ് ല​ഭി​ച്ച​ത്. നി​ശ്ച​യ​ച്ചി​തി​ലും ഏ​റെ വൈ​കി രാ​ത്രി​യോ​ടെ ചു​ണ്ട​യി​ല്‍ റോ​ഡ് ഷോ ​അ​വ​സാ​നി​ച്ചു.സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വ​ന്നു തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ചു​വ​രെ​ഴു​ത്തു​ക​ള്‍ ഉ​ള്‍​പ്പെടെ പൂ​ര്‍​ത്തി​യാ​ക്കി പ്ര​ചാ​ര​ണ രം​ഗ​ത്തേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. പ​തി​മൂ​വാ​യി​ര​ത്തി​ല്‍ പ​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ എം.​എം. ന​സീ​റി​നെ​യാ​ണ് ചി​ഞ്ചു​റാ​ണി ക​ന്നി​യ​ങ്ക​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്

 

Latest News

Corehub Up